സ്ത്രീ പ്രതിനിധാനം മാപ്പിളപ്പാട്ടുകളിൽ
മാപ്പിളപ്പാട്ടിലെ സ്ത്രീ പ്രാതിനിധ്യത്തെക്കുറിച്ചു പഠിക്കാന്‍ അതിന്റെ ചരിത്രം കേവലമായി രേഖപ്പെടുത്തുന്ന പഠനങ്ങള്‍ക്കാവില്ല. ഓരോ ചരിത്രഘട്ടത്തിലും മാപ്പിളപ്പാട്ടിനെ നിര്‍ണ്ണയിച്ച അധികാര ഘടനകളുടെ വിശകലനം കൂടി ഇതിനാവശ്യമാണ്.