ചിതലുകൾ

അമേരിക്കയിൽ നിന്നും ഇന്ത്യൻ കുടിയേറ്റക്കാരേയും വഹിച്ചുള്ള രണ്ടാമത്തെ വിമാനം എത്തിച്ചേരുകയാണ്. ജീവിതം മനുഷ്യരെ എന്തൊക്കെയാക്കി തീർക്കുന്നു? സ്വപ്നങ്ങളുടെ ചിറകേറിയവർ അവമാനിതരാവുന്ന അസ്വസ്ഥമായ കാഴ്ചകൾ! കുടിയേറ്റവും കുടിയിക്കവും സ്വപ്നങ്ങളും യാഥാർത്യവും ചർച്ചചെയ്യുന്ന കവിത.