നിലമ്പൂര്‍: പൊരുതുന്ന ആദിവാസിയും വാക്ക് പാലിക്കാത്ത സര്‍ക്കാറും
നിലമ്പൂർ ആദിവാസി ഭൂസമരം രണ്ടാം ഘട്ടത്തിലേക്ക്; സർക്കാർ വഞ്ചന അവസാനിപ്പിക്കുക, വാക്ക് പാലിക്കുക
നിലമ്പൂർ ആദിവാസി ഭൂസമരം രണ്ടാം ഘട്ടത്തിലേക്ക്; സർക്കാർ വഞ്ചന അവസാനിപ്പിക്കുക, വാക്ക് പാലിക്കുക
കേരളത്തിലെ മാർക്സിസ്റ്റുകൾ നിറവേറ്റേണ്ടിയിരുന്ന എന്നാൽ ഉപേക്ഷിച്ചു കളഞ്ഞ സമൂഹത്തിൻ്റെ ജനാധിപത്യവൽക്കരണം എന്ന ഇടതുപക്ഷ കർതവ്യം നിറവേറ്റുകയാണ് ആശാസമരം. സമൂഹത്തിൻ്റെ എല്ലാ അതിരുകളിലേക്കും ആ പ്രകിയയെ വ്യാപിപ്പിക്കാൻ ആശാസമരത്തിനും അവർ നടത്തിവരുന്ന രാപകൽ സമരയാത്രക്കും സാധിക്കുമെന്ന് ഉറപ്പാണ്.