ചിതലുകൾ

അമേരിക്കയിൽ നിന്നും ഇന്ത്യൻ കുടിയേറ്റക്കാരേയും വഹിച്ചുള്ള രണ്ടാമത്തെ വിമാനം എത്തിച്ചേരുകയാണ്. ജീവിതം മനുഷ്യരെ എന്തൊക്കെയാക്കി തീർക്കുന്നു? സ്വപ്നങ്ങളുടെ ചിറകേറിയവർ അവമാനിതരാവുന്ന അസ്വസ്ഥമായ കാഴ്ചകൾ! കുടിയേറ്റവും കുടിയിക്കവും സ്വപ്നങ്ങളും യാഥാർത്യവും ചർച്ചചെയ്യുന്ന കവിത.

കാതല്‍

മരത്തിൽകൊത്തിക്കൊത്തിഒരു മരങ്കൊത്തികൂടുണ്ടാക്കുന്നു മരം അത് മാത്രമായിനിൽക്കുന്നു ഉളിയാല്‍മരത്തിൽരൂപങ്ങൾ തീർക്കുന്നുഒരു ശിൽപ്പി ചീളുകൾ ചെത്തിവീഴുമ്പോഴുംമരം ...

കളിത്താറാവ്

ചൈനയിലെ ഒരു ഫാക്റ്ററിയിൽഒരു തൊഴിലാളിരാസവർണ്ണം തെറിച്ചുപൊള്ളിത്തീരും മുമ്പ്അവസാനം ചായം കയറ്റിയതാറാവാണു താൻഎന്ന അഹങ്കാരത്തോടെഎപ്പോഴും ...