ചിലർക്ക് സ്വാഭിമാനമായിരിക്കും ജീവനേക്കാൾ വലുത്. അതെല്ലാവര്‍ക്കും മനസിലായിക്കൊള്ളണമെന്നില്ല.

ഒരു വ്യക്തിയോ കുടുംബമോ സ്വമനസ്സാലെ മൈഗ്രെറ്റ് ചെയ്യുന്നതു പോലെയല്ല വീട്ടിൽ നിന്നും നാട്ടിൽ ...