മരത്തിൽ
കൊത്തിക്കൊത്തി
ഒരു മരങ്കൊത്തി
കൂടുണ്ടാക്കുന്നു
മരം അത് മാത്രമായി
നിൽക്കുന്നു
ഉളിയാല്‍
മരത്തിൽ
രൂപങ്ങൾ തീർക്കുന്നു
ഒരു ശിൽപ്പി
ചീളുകൾ ചെത്തി
വീഴുമ്പോഴും
മരം മരം മാത്രമായി
നിൽക്കുന്നു
കാലം
എത്ര ചിന്തേരിട്ടാലും
താൻമാത്രമായ്
നിൽക്കുന്നു
കാതലുള്ള മനുഷ്യർ
കാതൽ അങ്ങനെ തന്നെ നിൽക്കട്ടെ..
കാതൽ ഉള്ളവർ ആരൊക്കെ കുത്തി പൊളിച്ചാലും നിവർന്നു തന്നെ നിൽക്കും
അർത്ഥവത്തായ അവസാന വരികൾ
അസ്ലലായി മാഷേ
Masterful insights! Sprunki redefines how we approach musical creativity. Sprunki offers unprecedented creative potential in composition. The way Sprunki empowers users to express themselves musically is groundbreaking.